Saturday 7 April 2012

ദു:ഖ വെള്ളികള്‍...

..
“ തസ്മാത് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം |
പിതേവ പുത്രസ്യ സഖേവ സഖ്യു:
പ്രിയ: പ്രിയാ യര്ഹസി ദേവ സോഡും || ”
... ഭഗവത്ഗീത 11:44

ഹി ദേവ! അതുകൊണ്ടു ഞാന്‍ ആരാധ്യനും ഈശ്വരനുമായ
അങ്ങയെ വണങ്ങിക്കൊണ്ട് അങ്ങയോട് ക്ഷമ യാചിക്കുന്നു.
പിതാവ് മകന്റെയും, സ്നേഹിതന്‍ സ്നേഹിതന്റെയും, പ്രിയന്‍ പ്രിയതമയുടെയും അപരാധങ്ങള്‍ ക്ഷമിക്കുന്നതുപോലെ അങ്ങ് എന്റെ അപരാധങ്ങളും ക്ഷമിക്കേണമേ.

“thasmath pranamya pranidha:ya ka:yam
prasa:daye: thva:m aham i:sami:dyam |
pithe:va puthrasya sakhe:va sakhyuhu
priyah priya: ya:rhasi de:va! so:ddum || “
Bhagavad Gita 11:44

Therefore prostrating my body flat
on the ground in offering obeisances,
I am propitiating You, the worshipable Supreme Lord
as a father with a son, a friend with a friend and
as a lover with a beloved. O Lord be merciful and tolerant.

1 comment:

  1. അതുകൊണ്ടു ഞാന്‍ ആരാധ്യനും ഈശ്വരനുമായ
    അങ്ങയെ വണങ്ങിക്കൊണ്ട് അങ്ങയോട് ക്ഷമ യാചിക്കുന്നു.
    പിതാവ് മകന്റെയും, സ്നേഹിതന്‍ സ്നേഹിതന്റെയും, പ്രിയന്‍
    പ്രിയതമയുടെയും അപരാധങ്ങള്‍ ക്ഷമിക്കുന്നതുപോലെ അങ്ങ് എന്റെ
    അപരാധങ്ങളും ക്ഷമിക്കേണമേ.

    ReplyDelete